കഴിഞ്ഞ യാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങള്‍,ഞാന്‍ കേട്ട വാക്കുകള്‍,നെടുവീര്‍പ്പുകള്‍,നിശ്വാസങ്ങള്‍,നൊമ്പരങ്ങള്‍, അങ്ങനെയങ്ങനെ.........
അതിവിടെ പുനര്‍ജനിക്കുകയാണ്.. എന്റെ സ്വപ്നങ്ങളായ്..
ചുവന്ന റോസാ പൂവിന്റെ നിറമുള്ള എന്റെ സ്വപ്നങ്ങളായ്..
Wednesday, April 21, 2010
Ente Suhrithinu..
പിന്നിട്ടവഴികളെല്ലാം വിദൂരമായി കഴിഞ്ഞശേഷവും ബാക്കിയാവുക ഒരാള്‍ മാത്രമായിരിക്കും പിരിയാന്‍ വിസമ്മതിക്കുന്ന ഒരൊറ്റ സ്നേഹിതന് മാത്രം ...... അതെ ചിന്തിപ്പിക്കാനും, ചിരിപ്പിക്കാനും, കരയിപ്പിക്കാനും ..... കഴിവുള്ള ഉറ്റ ചങ്ങാതി.. സ്നേഹപൂര്‍വ്വം, ഫിറോസ്
Nice.... :)
ReplyDelete