Thursday, January 13, 2011

ട്രാഫിക്‌..

ഓരോ ആള്‍കൂട്ടത്തിലും ചിലപോഴൊക്കെ നാം അപരിചിതരാണ്.. കാണാത്ത മുഖങ്ങളും കേള്‍ക്കാത്ത ശബ്ദങ്ങളും മാത്രം ചുറ്റിനുമുണ്ടാകുന്ന കുറെയേറെ നിമിഷങ്ങള്‍..
പക്ഷെ നമ്മുടെ കലൊന്നിടറുമ്പോള്‍ നമുക്ക് ചുറ്റും കൂടുന്നവര്‍ ചിലപോഴൊക്കെ ചിര പരിചിതരെ പോലെയാവും... ഇവിടെ രാജാവെന്നോ പ്രജയെന്നോ ഇല്ല.. എല്ലാവരും മനുഷ്യര്‍..

ഇത് തന്നെയാണ് ജീവിതം.. മുന്‍വിധികളുമായി നാം യാത്ര തിരിക്കുന്നു.. നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ചുവന്ന വെളിച്ചം കാണാതെ നാം യാത്ര തുടരുക തന്നെയാണ്..

ഇത് തന്നെയാണ് "ട്രാഫിക്‌" നല്‍കുന്ന സന്ദേശവും..

2 comments:

  1. മുന്‍വിധികള്‍ ഇല്ലാത്ത യാത്രക്ക് ഒരു സുഖമുണ്ട് , വിജയങ്ങള്‍ ഒരിക്കലും ലഹരി പിടിപ്പികില്ല, പരാജങ്ങള്‍ വേദന രഹിതവും

    ReplyDelete